---
title: "കൂത്തുപറമ്പ് പുറക്കളത്ത്  ബൈക്ക് ഷോറൂമിലേക്ക് കാട്ടുപോത്ത്  പാഞ്ഞു കയറി ഗ്ലാസും ഫർണിച്ചറുകളും തകർത്തു"
english_title: "A wild buffalo rushed into a bike showroom in Koothuparamba, smashing glass and furniture"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/339515/A wild buffalo rushed into a bike showroom in Koothuparamba, smashing glass and furniture"
published_at: "2026-02-01T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f4d31051ad_1001090341.jpg"
keywords: []
---

# കൂത്തുപറമ്പ് പുറക്കളത്ത്  ബൈക്ക് ഷോറൂമിലേക്ക് കാട്ടുപോത്ത്  പാഞ്ഞു കയറി ഗ്ലാസും ഫർണിച്ചറുകളും തകർത്തു

> **Lead Summary:** കൂത്തുപറമ്പ് : പുറക്കളത്ത്കാട്ടുപോത്ത് ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി. ഷോറൂമിന് മുന്നിലെ ഗ്ലാസും ഫർണിച്ചറുകളും കാട്ടുപോത്ത് തകർത്തു.

## Article Content

കൂത്തുപറമ്പ് : പുറക്കളത്ത്കാട്ടുപോത്ത് ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി. ഷോറൂമിന് മുന്നിലെ ഗ്ലാസും ഫർണിച്ചറുകളും കാട്ടുപോത്ത് തകർത്തു.

പുറക്കളത്തെ ഹീറോ ഹോണ്ട ബൈക്ക് ഷോറൂമിലേക്കാണ് കാട്ടുപോത്ത് പാഞ്ഞു കയറിയത്. സമീപത്തുണ്ടായിരുന്നആളുകൾ ബഹളം വെച്ചതോടെ കാട്ടുപോത്ത് ഓടിപ്പോയി.കണ്ണവം ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/339515/A wild buffalo rushed into a bike showroom in Koothuparamba, smashing glass and furniture)